FLASH NEWS

പുതു കൂട്ടർക്ക് സ്വാഗതം


CHILDREN'S CORNER

ആ  മഴ                 കവിത

ഓടിക്കിത ച്ചെന്നരികിലെത്തി 
നെഞ്ചകം തുടിക്കുന്നരാമഴ 
എന്നുള്ളിൽ സന്തോഷം നിറച്ചോ രാമഴ 
എന്നിലാവോളം ആനന്ദം പകർന്നു തന്നു 
ഞാനറിയാതെ മഴയോടിയെത്തി 
എൻ കവിളിൽ മുത്തമിട്ടു 
എൻ മനസ്സിൽ ആനന്ദ മാണീ മഴ 
എൻ ഹൃദയ തുടിപ്പാണീ മഴ

...ജ്യോതിഷ........8 എ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ