FLASH NEWS

പുതു കൂട്ടർക്ക് സ്വാഗതം


2016, ജൂൺ 7, ചൊവ്വാഴ്ച

അന്താ രാഷ്ട്ര പയർ വർഷം 2016

എടനീർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന അന്താ രാഷ്ട്ര പയർ വർഷം 2016 പരിപാടിയുടെ ഭാഗമായുള്ള വിവിധ ഇനം പയർ പ്രദർശനം ഉദ് ഘാടനം ശ്രീ ദിനേശ വി (HM, GHSS EDNEER)














2016, ജൂൺ 6, തിങ്കളാഴ്‌ച

പരിസ്ഥിതി ദിനാചരണം 2016

എടനീർ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ദിനാചരണം :പ്രതിജ്ഞ ,വൃക്ഷ ൈത്ത നടൽ, സ്പെഷ്യൽ അസംബ്ലി , പരിസ്ഥിതി ദിന സന്ദേശം.















പ്രവേശനോത്സവം 2016

പ്രവേശനോത്സവ ത്തോട നു ബന്ധിച്ചു നടന്ന അക്ഷര ദീപം തെളിയിക്കൽ


2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

പക്ഷി നിരീക്ഷണ പരിശീലന പരിപാടി സംഘടിപ്പിച്ചു.











ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ പക്ഷി നിരീക്ഷണ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പക്ഷി നിരീക്ഷകനും ഗവേഷകനുമായ ശ്രീ.ശ്രീധരൻ മനേക്കരയാണ് ക്ലാസ് നയിച്ചത് . പക്ഷികളുടെ ശാരീരിക പ്രത്യേകതകളുടെയും ശബ്ദത്തിന്റെയും പറക്കലിന്റെയും അടിസ്ഥാനത്തിൽ അവയെ തിരിച്ചറിയുന്നതിനുള്ള ക്ലാസ്സാണ് നടന്നത് . ഹെഡ് മാസ്റ്റർ ശ്രീ.ദിനേശ.വി പരിപാടി ഉദ്ഘാടനം ചെയ്തു . പരിസ്ഥിതി ക്ലബ്‌ കൺവീനർ ശ്രീധരൻ തെക്കുമ്പാടൻ സ്വാഗതവും ചന്ദ്രമതി നന്ദിയും പറഞ്ഞു .