FLASH NEWS

പുതു കൂട്ടർക്ക് സ്വാഗതം


2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

പക്ഷി നിരീക്ഷണ പരിശീലന പരിപാടി സംഘടിപ്പിച്ചു.











ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ പക്ഷി നിരീക്ഷണ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പക്ഷി നിരീക്ഷകനും ഗവേഷകനുമായ ശ്രീ.ശ്രീധരൻ മനേക്കരയാണ് ക്ലാസ് നയിച്ചത് . പക്ഷികളുടെ ശാരീരിക പ്രത്യേകതകളുടെയും ശബ്ദത്തിന്റെയും പറക്കലിന്റെയും അടിസ്ഥാനത്തിൽ അവയെ തിരിച്ചറിയുന്നതിനുള്ള ക്ലാസ്സാണ് നടന്നത് . ഹെഡ് മാസ്റ്റർ ശ്രീ.ദിനേശ.വി പരിപാടി ഉദ്ഘാടനം ചെയ്തു . പരിസ്ഥിതി ക്ലബ്‌ കൺവീനർ ശ്രീധരൻ തെക്കുമ്പാടൻ സ്വാഗതവും ചന്ദ്രമതി നന്ദിയും പറഞ്ഞു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ