FLASH NEWS

പുതു കൂട്ടർക്ക് സ്വാഗതം


2016, ഫെബ്രുവരി 24, ബുധനാഴ്‌ച

നൗഷാദ് ബി എച്ച് സമ്മാനം സ്വീകരിക്കുന്നു .

പൊതു വിദ്യാഭ്യാസ വകുപ്പ് അറബി അധ്യാപർക്കായി നടത്തിയ ജില്ലാ തല സാഹിത്യ മത്സരത്തിൽ സംവാദത്തിൽ ഒന്നാം സ്ഥാനവും പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ എടനീർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ അറബി അദ്ധ്യാപകൻ നൗഷാദ് ബി എച്ച് സമ്മാനം സ്വീകരിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ