FLASH NEWS

പുതു കൂട്ടർക്ക് സ്വാഗതം


2015 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

കെ വിശാലാക്ഷി ടീച്ചർക്ക് സ്നേഹ നിർഭരമായ യാത്രയയപ്പ് ...


















എടനീർ ഗവ ഹയർ സെക്കണ്ടറി സ്കൂളിന്റെ ചരിത്രത്തിൽ ഹെഡ് മിസ്ട്രെസ്സ് കെ വിശാലാക്ഷി ടീച്ചറുടെ പേര് തങ്ക ലിപികളാൽ അടയാളപ്പെട്ടു കിടക്കും ..ഒരു ഹെഡ് മിസ്ട്രെസ്സിനു ഒരു വിദ്യാലയത്തിൽ എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നതിന് തെളിവാണ് കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ സ്കൂളിൽ നടന്ന അക്കാദമികവും ഭൌതിക വുമായ വളർച്ച .. പെരുമാറ്റം കൊണ്ടും ഭരണ പാടവം കൊണ്ടും വിശാലാക്ഷി ടീച്ചർ അധ്യാപക സമൂഹത്തിനു പകരം വയ്ക്കാനാവാത്ത മാതൃകയാണ് ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ