FLASH NEWS

പുതു കൂട്ടർക്ക് സ്വാഗതം


2015 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

സൈബർ സുരക്ഷാ പ്രതിജ്‍ഞ

സ്കൂൾ വിദ്യാർഥികൾക്ക് സുരക്ഷിത ഇന്റർനെറ്റ്‌ ഉപയോഗശീലം വളർത്തുന്നതിനു വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സംഘടപ്പിച്ച സൈബർ സുരക്ഷാ പ്രതിജ്‍ഞ  എടനീർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ ലീഡർ മഞ്ജിമ മോഹൻ ചൊല്ലി കൊടുക്കുന്നു ..ഹെഡ് മാസ്റ്റർ ദിനേശ ബി അധ്യക്ഷത വഹിച്ചു ..




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ